Monday, 6 April 2015

Kanal

After the action-thriller Shikkar, Mohanlal, M Padmakumar and scriptwriter Suresh Babu are teaming up again for the second time. Titled Kanal, the movie is touted to be a family thriller. Mohanlal is working with M Padmakumar after a gap of five years. The movie is being planned to shot in a realistic way and will go on floors by August 2015. It is reported that, a young actor has been roped to share screen space with Mohanlal. 

Filmmaker Padmakumar says the story of Kanal revolves around two people who are stuck in Dubai, affected by the recession, and are now back to God's Own Country. "The two don't share a similar lifestyle and have had different experiences in Dubai. What happens after they meet in Kerala forms the plot of the story."
Vinod Illampilly will crank the camera while Ouseppachan will be the music director. Ernakulam, Mysore, Munnar and Dubai will be the major shooting locations.
കനൽ
മോഹന്‍ലാലും എം. പത്മകുമാറും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് കനല്‍ എന്നു പേരിട്ടു. മുന്‍ ചിത്രമായ ശിക്കാര്‍ പോലെ ഇതുമൊരു ത്രില്ലര്‍ ത ന്നെയാണ്. ശിക്കാറിനു തിരക്കഥയെഴുതിയ സുരേഷ്ബാബു തന്നെയാണു കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദുബൈയില്‍ ജോലി നഷ്ടപ്പെട്ട് നാ്ട്ടിലെത്തുന്ന രണ്ടുപേരുടെ കഥയാണിത്. രണ്ടുപേരും പ്രതികാരബുദ്ധിയോടെയാണു തിരിച്ചെത്തുന്നത്. എന്നാല്‍ ദുബൈയില്‍ ഒരു ബന്ധവുമില്ലാതിരുന്ന ഇവര്‍ നാട്ടിലെത്തിയതോടെയാണ് ലക്ഷ്യം ഒന്നാണെന്നു തിരിച്ചറിയുന്നത്.
മോഹന്‍ലാലിനൊപ്പം മലയാളത്തിലെ യുവനടനും പ്രധാന വേഷം ചെയ്യും. അത് പൃഥ്വിരാജോ ദുല്‍ഖര്‍ സല്‍മാനോ ആവാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു. രണ്ടുപേരില്‍ ആരെങ്കിലും ഒരാള്‍ തന്നെയായാലും മലയാള സിനിമയെ സംബന്ധിച്ച് അതൊരു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
ശിക്കാറിലെ പോലെ പല രഹസ്യങ്ങള്‍ സൂക്ഷിക്കുന്നൊരു കഥാപാത്രത്തെയാണ് ലാല്‍ കനലില്‍ അവതരിപ്പിക്കുന്നത്. മനസ്സില്‍ എരിയുന്ന കനലുമായി ജീവിക്കുന്ന രണ്ടുപേരുടെ കഥയാണിത്.

Cast: Mohanlal

Director: M. Padmakumar

Producer: Abraham Mathew

Screenplay: S. Suresh Babu

KappaPappadam


New actor Fahad Fazil is surely going places. After reports of him singing Mani Ratnam's next, comes the news that the actor has agreed to do the lead role in Aneesh Kuruvila's next. The director known for his Telugu films making his first Malayalam film with 'Kappa Pappadam' which will have Y V Rajesh's script.
Raju Mathew of Century films produces this movie which will also feature Parvathy Menon, Prathap Pothen, Raveendran , Anoop Chandran, Manikantan Pattambi, Sunil Sukhada and Bhagath Manuel in the cast .The movie to be shot at Sundharapandyapuram, Kochy and Bangalore will be go on floor from 25th November.


Cast: Fahadh Faasil, Keerthi Suresh, Pratap Pothan, Parvathy Menon, Raveendran, Bhagath Manuel, Anoop Chandran

Director: Aneesh Kuruvila

Producer: Raju Mathew

Screenplay: YV Rajesh


June


After the movies 'Second Show' and 'Usthad Hotel', young star Dulqar Salman has agreed to play the lead in the new movie titled as 'June'. To be directed by debutante Kannan, 'June' will have him playing  the role of a guitarist in the movie which will be a musical love story. Also scripted by the director, June is expected to be on sets by the month of May. The other highlight of the movie will be that it will be captured on camera by cinematographer Kathir famous for his many Tamil hits including Subhramaniapuram. 'June' will have music by Santhosh Varma- Alphonse team.

Cast: Dulquer Salman, Rajith Menon, Devan
Director:
 Kannan
Producer:
 V.C Ismail
Production House:
 V. C. I Movies
Story/Writer:
 
Kannan, Lakshmi Narayan

ജൂണ്‍
നവാഗതനായ കണ്ണൻ സംവിധാനം ചെയ്യുന്ന മലയാളചലച്ചിത്രമാണ് 'ജൂണ്‍'. ദുല്‍ക്കര്‍ സൽമാൻ, രജിത്ത് മേനോൻ, ദേവൻ, വനിതാ കൃഷ്ണചന്ദ്രന്‍, ലെന തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



Puli Murugan


Here comes good news for all ardent Mohanlal fans! The actor who is basking in the success of his latest outing Drishyam will be seen as Puli Murugan in his next.

Reportedly, the upcoming movie helmed by the director Vysakh will be a mass entertainer packed with all the rollicking fun elements. The director's last outing Visudhan, with Kunchacko Boban and Mia George in the lead was also a block buster hit.

However, the sources say that 'Puli Murugan' is a tentative title and will change soon. The Mohanlal starrer big budget is expected to kick start in September this year.

"Puli Murugan" will be bankrolled by Tomichan Mulakupaadam, under the banner of Mulakupaadam Films.

പുലിമുരുകൻ
വൈശാഖ് ചിത്രമായ പുലിമുരുഗനില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന കാര്യം തീര്‍പ്പായി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ കഥ ലാലിന് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. ഇടക്കാലത്ത് ലാല്‍ ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്തയുണ്ടായിരുന്നു. നിര്‍മാതാവ് ടോമിച്ചന്‍ മുകളുപ്പാടവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ലാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. സിബി കെ. തോമസ്- ഉദയ് കൃഷ്ണയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് നടന്‍ പ്രഭുവും മോഹന്‍ലാലും ഒന്നിയ്ക്കുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും പ്രഭുവും ഒന്നിച്ചെത്തുന്നത്.